കേൾക്കാത്ത ഒരു രാഗം – An unheard tune
കേൾക്കാത്ത ഒരു രാഗം – An unheard tune രാഗം ഏറെ അടുത്ത സുഹൃത്തുക്കളാണ് ജിഷയും മിനിയും. ഒരാൾക്ക് മറ്റെയാളിന്റെ മനസ്സിലുള്ള തീരെ ചെറിയ, ഒരു കുഞ്ഞുറുമ്പിന്റെ കുഞ്ഞുമൂക്കിനോളം പോന്ന, വിഷമമോ സന്തോഷമോ പോലും ഒറ്റ നോട്ടം കൊണ്ട് മനസ്സിലാകുന്ന തരത്തിലുള്ള അടുപ്പം.…